Surprise Me!

മെസ്സിക്കെതിരെ ബ്രസീല്‍ കൂട്ടത്തോടെ | Oneindia Malayalam

2019-07-08 77 Dailymotion

Lionel Messi Has to 'Have More Respect' When He Loses, Says Brazil Manager Tite<br />മെസ്സിക്ക് കനത്ത മറുപടിയുമായി ബ്രസീല്‍ കോച്ച് ടിറ്റെയും ബ്രസീല്‍ താരങ്ങളും ഇപ്പോള്‍ എത്തിയിട്ടുണ്ട്.<br />മത്സരഫലങ്ങളെ ബഹുമാനിക്കാന്‍ മെസ്സി പടിക്കണമെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെയുടെ പ്രതികരണം. മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. പക്ഷെ പരാജയങ്ങളെ സമ്മതിച്ചു നല്‍കാന്‍ മെസ്സി പടിക്കേണ്ടതുണ്ട് എന്നായിരുന്നു ടിറ്റേയുടെ പ്രതികരണം.

Buy Now on CodeCanyon